ponnamma

നെടുമങ്ങാട് :നെട്ടിറച്ചിറ താഴേക്കോണത്ത് രാധാനിലയത്തിൽ പരേതനായ പരമേശ്വരപിള്ളയുടെ ഭാര്യ പൊന്നമ്മ (83 ) നിര്യാതയായി .

മക്കൾ :ശ്യാമളകുമാരി ,മോഹനകുമാരൻനായർ ,രാധമ്മ ,വസന്തകുമാരി ,വിജയകുമാരൻനായർ

മരുമക്കൾ : സുകുമാരൻനായർ ,പ്രേമാകുമാരി ,സുരേന്ദ്രനായർ ,ഡോളിവിജയൻ

സഞ്ചയനം -വെള്ളിയാഴ്ച രാവിലെ 9 ന്.