vld-3

വെള്ളറട: കാനക്കോട് അഭയയിൽ പരേതനായ ചിന്നപ്പിള്ളയുടെ ഭാര്യകമലമ്മ (85) നിര്യാതയായി. മക്കൾ: ജ്ഞാനശീലൻ, സുലോചന, കൃഷ്ണൻകുട്ടി, സുഭദ്ര, പരേതനായ ദേവരാജൻ, സുകുമാരൻ, സുന്ദരേശൻ (കൃപ മെഡിക്കൽ സ്റ്റോർ വെള്ളറട ). മരുമക്കൾ: റോയ്ച്ചൻ, റസലയ്യൻ, നിർമ്മലജോയിസ്, മണിയൻ, മരിയാറോസ്, ഡോ: കുമാരി ലൈല (സീനിയർ മെഡിക്കൽ ഓഫീസർ ഗവ: ആയുർവേദ ആശുപത്രി പിറവം).