vld-4

വെള്ളറട: വാലൻവിള പാക്കോട് ഭഗവതി സദനത്തിൽ കുമാരപിള്ള (75 ,മുൻ കിളിയൂർ എൻ എസ് എസ് കരയോഗം പ്രസിഡന്റ് )നിര്യാതനായി . ഭാര്യ പത്മാവതിയമ്മ . മക്കൾ: ലതികകുമാരി, ബിന്ദു, സിന്ധു, മരുമക്കൾ: വിശ്വനാഥൻ നായർ, മുരളീധരൻ നായർ, രവീന്ദ്രൻ നായർ .സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്.