വിഴിഞ്ഞം: കോട്ടപ്പുറം തെന്നൂർകോണം സെന്റ് മേരീസ് കോട്ടേജിൽ മേരി ദാസൻ ഡിസൂസ (75) നിര്യാതനായി.ഭാര്യ: സെറാഫി ഡിസൂസ (റിട്ട. അധ്യാപിക, സെന്റ് മേരീസ് എൽ.പി.എസ്, വിഴിഞ്ഞം), മക്കൾ: വിജി ജോയി (അദ്ധ്യാപിക, സെന്റ് മേരീസ് എച്ച്.എസ്.എസ്, വിഴിഞ്ഞം), സിജി ക്ലൈവ്, ലിജി സുജൻ, ഷാജി ഡിസൂസ (കുവൈറ്റ്).മരുമക്കൾ: ജോയി പെരേര, ആൻറണി ക്ലൈവ് (ദുബായ്) സുജൻ സെബാസ്റ്റ്യൻ (ദുബായ്). സംസ്കാരം ഇന്ന് വൈകിട്ട് 3ന് വിഴിഞ്ഞം സിന്ധു യാത്ര മാതാ ദേവാലയത്തിൽ.