photo

നെടുമങ്ങാട് : അരശുപറമ്പ് തോട്ടുമുക്ക് സൗഭാഗ്യയിൽ കെ.സുകുമാരൻ നായർ (86) നിര്യാതനായി.ഭാര്യ : ബി.സുശീല അമ്മ.മക്കൾ : ബാലചന്ദ്രൻ നായർ,ശരത്ചന്ദ്രൻ നായർ,ഹേമചന്ദ്രൻ നായർ,മോഹനചന്ദ്രൻ.മരുമക്കൾ : അജിത കെ.ആർ,ബിന്ദു,ഷീബ,അശ്വതി.സഞ്ചയനം 13 ന് രാവിലെ 9 ന്.