ആറ്റിങ്ങൽ :ചെറുവള്ളിമുക്ക് കുന്നുംപുറത്ത് വീട്ടിൽ പ്രഭാസുതൻ (77 )നിര്യാതനായി.ഭാര്യ :സുലോചന .മക്കൾ : സുനി,സുജിത്ത് .മരുമക്കൾ : ആഷ്മി ,രചന സുനിൽ .സംസ്കാരം ഇന്ന് രാവിലെ 10 .30 ന് .