saraswathy

കുള​ത്തൂർ : ആറ്റിപ്ര കോട്ടൂർ പ്ലാവിള വീട്ടിൽ പരേ​ത​നായ പാച്ചന്റെ ഭാര്യ സര​സ്വ​തി (80) നിര്യാതയായി. മക്കൾ: പ്രസന്ന,പുഷ്പ​വല്ലി,ശശി​ധ​രൻ, മധു. മരു​മക്കൾ: ബാബു. ബി, സിന്ധു. ബി.​എ​സ്, ഗീത​കു​മാ​രി. എസ്. പരേ​ത​നായ തുള​സീ​ധ​രൻ. സഞ്ച​യനം: ബുധ​നാഴ്ച രാവിലെ 10.30 ന്.