g-retnamma

ഉള്ളൂർ: കൊച്ചുള്ളൂർ ഭാസിനഗർ വലിയവിള കാരുണ്യ -220 ൽ പരേതനായ വക്കം പത്മന്റെ ഭാര്യ ജി.രത്നമ്മ (80) നിര്യാതയായി. മക്കൾ: പി.ശ്രീകുമാരി, പി.അശോക് കുമാർ (റിട്ട,ഐ.പി.എസ്), പി.രേണുക (ആർ.സി.സി, തിരുവനന്തപുരം), പി.ഷെർളി (സെക്രട്ടേറിയറ്റ്) മരുമക്കൾ: പരേതനായ സുധികുമാർ, ബിന്ദു എൻ, സുരേന്ദ്രൻ.പി, സെംരാജൻ.ആർ. മരണാനന്തര ചടങ്ങുകൾ: 17 ന് രാവിലെ 8.30ന്.