പാപ്പനംകോട്: മലയം ചൂഴാറ്റുകോട്ട സാവിത്രി ഭവനിൽ എൻ.പ്രഭാകരൻ (77, റിട്ട.ലാൻഡ് റവന്യൂ ബോർഡ്) നിര്യാതനായി. ഭാര്യ: ബി.സാവിത്രി. മക്കൾ: പി.സുനിൽകുമാർ (വില്ലേജ് ഓഫീസ് , പരശുവയ്ക്കൽ), പരേതനായ പി.സുജയൻ , പി.സുജീഷ്‌കുമാർ (ഗവ.ഹോമിയോ മെഡിക്കൽ കോളേജ്, തിരുവനന്തപുരം). മരുമക്കൾ: അനിത.വി.ആർ, രഞ്ജിത.എം.എസ് (ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, നെടുമങ്ങാട്). സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8 ന്.