കണിയാപുരം: പള്ളിപ്പുറം ചെട്ടിയാവിളാകം വീട്ടിൽ പരേതനായ എം.കെ അഹമ്മദിന്റെ ഭാര്യ ഖദീജാബീവി (95)നിര്യാതയായി. മക്കൾ: അബ്ദുൽസമദ്, സലാഹൂദ്ദീൻ, സൗദാബീവി. സിയാവുദ്ദീൻ. മരുമക്കൾ: നസീമാ. നുജൂമാ, അബ്ദുൽസലാം, സാജിതാബീവി.