കടയക്കാവൂർ: കടയ്ക്കാവൂർ ചെക്കാലവിളാകം ഗോകുലത്തിൽ ( പണിക്കരത്ത് വീട് ) എൻ. പ്രസന്നൻ (65 റിട്ട. സുബൈദാർ) നിര്യാതനായി. ഭാര്യ അജിത. മകൻ സരിൻ പ്രസന്നൻ. സഞ്ചയനം 16 ന് രാവിലെ 8.30ന്