ആറ്റിങ്ങൽ: ആലംകോട് കെ.വി ഹൗസിൽ മുബാറക് എ.എം (68) നിര്യാതനായി. ഭാര്യ: ഹസീന ബീവി. മക്കൾ: അൻസിൽ (ദുബായ്), അൻസാദ്, അൻസിയ. മരുമക്കൾ: അസി, ഷഹ്നാസ്, ആസിഫ്(സൗദി)