കാട്ടാക്കട: വീരണകാവ് ഒറ്റപ്ലാവിള വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ദേവകി അമ്മ (85) നിര്യാതയായി. മക്കൾ: രവീന്ദ്രൻ നായർ,മോഹനൻ നായർ,വാസന്തിയമ്മ,പത്മകുമാർ,ശൈലജ. മരുമക്കൾ: ഇന്ദിര,ജലജകുമാരി,ശശിധരൻ നായർ,മായ,ശ്രീകണ്ഠൻ നായർ.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8ന്.