obitury

നെടുമങ്ങാട് : വഞ്ചുവം പുണർതത്തിൽ പരേതനായ ദിവാകരപ്പണിക്കരുടെ ഭാര്യ രത്നമ്മ (85) നിര്യാതയായി. മക്കൾ: മധുബാല,പ്രേം നാഥ്,ഷീല,പരേതനായ പ്രസന്നൻ.മരുമക്കൾ: ലൈല,ലൈല ദേവി,പരേതരായ രാജൻ, പ്രസന്നൻ. സഞ്ചയനം: 16 ന് രാവിലെ 9 ന്.