ചിറയിൻകീഴ്: കടകം പണയിൽവീട്ടിൽ വി.നടരാജൻ (93) നിര്യാതനായി. ഭാര്യ: കെ.സരോജിനി. മക്കൾ: സുനന്ദ, മോളി (യൂണിവേഴ്സിറ്റി), പരേതരായ സുദർശനൻ, സുരേഷ്. മരുമക്കൾ: മോഹൻദാസ്, വിമൽകുമാർ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന്