arunnath

തിരുമല: വലിയവിള നല്ലിയൂർകോണം ലെയിനിൽ വി.എൻ.ആർ.എ ബി -195 വസന്തവിലാസത്തിൽ വിശ്വനാഥന്റേയും ശോഭയുടേയും മകൻ അരുൺനാഥ് (28) നിര്യാതനായി. സഹോദരി: അർച്ചന. സഞ്ചയനം: ഞായറാഴ്ച രാവിലെ 10 ന്.