usha

ചിറയിൻകീഴ്: കൂന്തള്ളൂർ തോട്ടവാരം വടക്കേവിളാകം കുന്നങ്ങാട്ട് വീട്ടിൽ ആർ.മണിയുടെ ഭാര്യ എൻ.ഉഷ (62) നിര്യാതയായി. മക്കൾ രമ്യ (വാട്ടർ അതോറിട്ടി, ആറ്റിങ്ങൽ ), ശബരീഷ്. മരുമകൻ: സനൽറോയ് (എസ്.എൻ.വി.എച്ച്.എസ്.എസ്, പനയറ). സംസ്‌കാരം: ഇന്ന് രാവിലെ 9.30ന്.