കല്ലറ: മിതൃമ്മല കുറുഞ്ചിലക്കാട് ഷുക്കൂർ മൻസിലിൽ അബ്ദുൽ ഷുക്കൂർ (56) നിര്യാതനായി. ഭാര്യ പരേതയായ നസീറ. സഹോദരങ്ങൾ ജമീല, അബ്ദുൽ സലാം