ഉദിയൻകുളങ്ങര: എ.ടി.ഭവനിൽ പരേതനായ ജെ.ആനന്ദപ്പയുടെ ഭാര്യ ആർ.തായി ( 94,റിട്ട.രജിസ്ട്രേഷൻ വകുപ്പ്) നിര്യാതയായി. മക്കൾ:ഡോ. എൻ.എ.പ്രസാദ്, ഡോ.എൻ.എ.ഇന്ദിരാകുമാരി. മരുമക്കൾ: ആർ.രമണി, ഡോ. ജെ.ചന്ദ്രമോഹൻ. സംസ്കാരം : ഇന്ന് രാവിലെ 11.30 ന്.സഞ്ചയനം: 18 വെള്ളിയാഴ്ച രാവിലെ 9.30 ന്.