കിളിമാനൂർ: പഴയകുന്നുമ്മൽ ഉഷാ ഭവനിൽ പരേതനായ ആർ.രവീന്ദ്രന്റെ ഭാര്യ കെ.സത്യഭാമ (85) നിര്യാതയായി.
മക്കൾ: സുരേഷ്,സുമ,ബാബു,അശോകൻ,തങ്കം മരുമക്കൾ: ലീന,ശശി,മഞ്ജു,ബിന്ദു,രാജേന്ദ്രൻ.സഞ്ചയനം: ബുധനാഴ്ച രാവിലെ8.30 ന്.