ഗൗരീശപട്ടം : പനവിള വീട്ടിൽ കെ. ബാലകൃഷ്ണപിള്ള (78) നിര്യാതനായി. ഭാര്യ: ശാന്തമ്മ ജെ. മക്കൾ: ശോഭ എസ്, ശുഭ എസ് (ദേവസ്വം ബോർഡ്). മരുമക്കൾ: മോഹനൻ നായർ, വിജയകുമാർ. സംസ്കാരം: ഇന്ന് രാവിലെ 10ന് ശാന്തികവാടത്തിൽ.