ശ്രീകാര്യ: പൗഡിക്കോണം രണ്ടാംചിറ പുത്തൻവിള വീട്ടിൽ പരേതനായ കൊച്ചുരാമന്റെ ഭാര്യ ചെല്ലമ്മ (95) നിര്യാതയായി. മക്കൾ: വിജയൻ,ഗോപി,പരേതരായ പുഷ്കരൻ,മോഹനൻ.മരുമക്കൾ:സുഭദ്ര,വത്സല,സരളാദേവി,രാധിക.പ്രാർത്ഥന: ബുധനാഴ്ച രാവിലെ 8 ന്.