ശ്രീകാര്യ: ഞാണ്ടൂർക്കോണം കൊടിമൂല നവ്യമന്ദിരത്തിൽ ഫ്രാൻസിസിന്റെ ഭാര്യ വനജ (56) നിര്യാതയായി. മകൻ: അലക്സ് ഫ്രാൻസിസ്.മരുമകൾ: അതുല്യ അലക്സ്. സംസ്കാര ശുശ്രൂഷ: ഇന്ന് വൈകിട്ട് 4 ന്.