ബാലരാമപുരം: പൂങ്കോട് പ്ലാവിള സ്വദേശി പ്രാവച്ചമ്പലം റെയിൽവേ സ്റ്റേഷൻ റോഡിൽ മുസ്ലിം പള്ളിക്കു പുറകുവശം ഇഞ്ചിപുല്ലുവിള മേക്കേവീട്ടിൽ താമസിക്കുന്ന രമണൻ (63) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: രമ്യ, രതീഷ്, രഞ്ജിത്ത്. മരുമകൻ: പ്രഭുലേന്ദ്രൻ. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി.