എല്ലാവരുടെയും പ്രിയം ഒരേതരത്തിലുള്ളതുതന്നെ. ഇതാണെനിക്കിഷ്‌ടം. നിനക്കിഷ്‌ടം മറ്റൊന്നാണ്. മറ്റൊരാൾക്കിഷ്‌ടം വേറൊന്നാണ്. അവനവന്റെ ഇഷ്‌ടം തന്നെയാണ് അന്യന്റെയും ഇഷ്‌ടം എന്ന് തിരിച്ചറിയേണ്ടതാണ്.