2
സ്വവസതിയിൽ പൊതുദർശനത്തിനുവെച്ച കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിന് അന്തിമോപചാരമർപ്പിക്കുന്ന കൊടിക്കുന്നിൽ സുരേഷ് എം.പി,വട്ടിയൂർക്കാവ് യു.ഡി.എഫ് സ്ഥാനാർഥി കെ.മോഹൻകുമാർ,ഡി.സി.സി പ്രസിഡന്റ നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ

സ്വവസതിയിൽ പൊതുദർശനത്തിനുവെച്ച കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിന് വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർഥി എസ്.സുരേഷ് അന്തിമോപചാരമർപ്പിക്കുന്നു.

1
സ്വവസതിയിൽ പൊതുദർശനത്തിനുവെച്ച കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിന് വട്ടിയൂർക്കാവ് എൻ.ഡി.എ സ്ഥാനാർഥി എസ്.സുരേഷ് അന്തിമോപചാരമർപ്പിക്കുന്നു

1
സ്വവസതിയിൽ പൊതുദർശനത്തിനുവെച്ച കാവല്ലൂർ മധുവിന്റെ ഭൗതികശരീരത്തിന് വട്ടിയൂർക്കാവ് എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ പ്രശാന്ത് അന്തിമോപചാരമർപ്പിക്കുന്നു.ഡി.സി.സി പ്രസിഡന്റ നെയ്യാറ്റിൻകര സനൽ, പന്തളം സുധാകരൻ തുടങ്ങിയവർ സമീപം