വിളപ്പിൽശാല : മാധവവിലാസത്തിൽ പരേതനായ മാധവൻ കോൺട്രാക്ടറുടെ മകൻ ബാലരാമപുരം ആലുവിള സുകുമാരി മന്ദിരത്തിൽ എം.രാജേന്ദ്രൻ (67 )നിര്യാതനായി .റിട്ട. ഐ. ബി. ഉദ്യോഗസ്ഥനും ഗോ എയർ ജനറൽ മാനേജരുമായിരുന്നു.ഭാര്യ പരേതയായ എസ്. ഗായത്രി. മക്കൾ : അരുൺ രാജേന്ദ്രൻ, കിരൺ രാജേന്ദ്രൻ, വരുൺ രാജേന്ദ്രൻ. മരുമക്കൾ: ഡെൽന അരുൺ. മീനു കിരൺ, മംമ്ത വരുൺ .സഞ്ചയനം 17ന് രാവിലെ 8 മണിക്ക് .