charamam

മലയിൻകീഴ്: ശാന്തുമൂല പുലരി നഗർ സരോജ ഭവനിൽ സാബുരാജുവിന്റെ ഭാര്യ ബി.അനിത(40)നിര്യാതയായി.മക്കൾ: അഖിലസാബുരാജ്,നിഖിലസാബുരാജ്.പ്രാർത്ഥന : ചൊവ്വാഴ്ച രാവിലെ 10 ന്.