വിതുര:വിതുര കൊപ്പംനിമിഷയിൽ റിട്ട. ഇലക്ട്രിക് സിറ്റി വകുപ്പ് ഉദ്യോഗസ്ഥൻ ബി.സോമശേഖരൻ നായർ (ബി.എസ്.നായർ ,64) നിര്യാതനായി. വിതുര സുഹൃദ് ബാലഭവൻ പ്രസിഡൻറും വിതുര ശബ്ദ സാംസ്കാരികസമിതി പ്രസിഡൻറുമായിരുന്നു .ഭാര്യ കുമാരിഅമ്മ.മക്കൾ:നിമിഷ,അനിഷ.മരുമക്കൾ:ഉണ്ണികൃഷ്ണൻ(വിതുര കാവ്യാ പ്രിന്റേഴ്സ്),ശ്യാം.സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.