v

കടയ്ക്കാവൂർ: കടയ്ക്കാൂർ കലാപോഷിണിയിൽ( മേലേകുന്നിൽ വീട്ടിൽ ) മാധവൻ പിളള (89 റിട്ട: ഹെഡ്മാസ്റ്റർ, മുരുക്കുംപുഴ അഗസ്റ്റിയൻസ് ഹൈസ്കൂൾ)നിര്യാതനായി . ഭാര്യ പരേതയായ ലീലാഭായിഅമ്മ( റിട്ട. ടീച്ചർ, ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്ക്കൂൾ ,ആറ്റിങ്ങൽ) .മക്കൾ: ശ്രീകുമാർ, ശ്രീലത. മരുമക്കൾ: ലത , ഉണ്ണികൃഷ്ണൻ.