കുളത്തൂർ: മൺവിള കിഴക്കുംകര ബംഗ്ലാവിൽ വീട്ടിൽ സരസ്വതി (73) നിര്യാതയായി . സഹോദരങ്ങൾ : ബേബി സരോജം, പരേതരായ വസുമതി, നളിനി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന്.