kuttappan

നെയ്യാറ്റിൻകര :ചിറ്റാക്കോട് പവിത്രം വീട്ടിൽ റിട്ട. കെ. എസ്. ആർ. ടി. സി ജീവനക്കാരൻ കുട്ടപ്പൻ .ഡി (69)നിര്യാതനായി. ഭാര്യ ലളിത. മക്കൾ :പ്രമോദ് (ഓഡിറ്റ് വകുപ്പ് ),പ്രജിത. മരുമക്കൾ :നിഖിൽ (വാട്ടർ ട്രാൻസ് പോർട്ട് ),രഞ്ചു. പ്രാർത്ഥന 16 ന് രാവിലെ 8 മണിക്ക്.