raghavan

വെഞ്ഞാറമൂട്: പിരപ്പൻകോട്, പാലവിള മയിൽപീലിയിൽ രാഘവൻ. വി (73) നിര്യാതനായി.

ഭാര്യ: ഓമന അമ്മ .മക്കൾ: ശ്രീകല ഒ, മണികണ്ഠൻ ആർ.മരുമക്കൾ: സുരേന്ദ്രൻ എം, രജനി പി. സഞ്ചയനം: ബുധൻ രാവിലെ 9 ന്