gowri

വർക്കല: ഞെക്കാട് ചെമ്മരുതി ജി.ജി.മന്ദിരത്തിൽ പരേതനായ ഗോപിനാഥന്റെ ഭാര്യ ഗൗരി (86) നിര്യാതയായി. മക്കൾ: ചന്ദ്രപ്രഭ, പരേതയായ ഷൈലജ, ലിസി. മരുമക്കൾ: പരേതനായ ഗോപിനാഥൻ, പരേതനായ ശശിധരൻ, മനോഹരൻ. മരണാനന്തരചടങ്ങ്: 16ന് രാവിലെ 8 മണിക്ക്.