കടയ്ക്കാവൂർ: കായിക്കര മാമ്പളളിയിൽ വലിയവിളാകത്ത് വീട്ടിൽ ദേവദാസൻെറ ഭാര്യ വസന്ത (48) നിര്യാതയായി. മക്കൾ: ദീപു, ദീപ്തി, ദീപ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.