കഠിനംകുളം: ചാന്നാങ്കര,തോപ്പിൽ വീട്ടിൽ രാജമ്മ (82) നിര്യാതയായി. മക്കൾ: ജയകുമാർ, ജനകൻ, ജയപ്രകാശ്, അജിത, ജയകുമാരി,മോളി. മരുമക്കൾ: വത്സല, ഷീല, മനു കുമാരി, കുമാർ, വിനു രാജൻ, ഭാസി. മരണാനന്തര ചടങ്ങുകൾ ഞായറാഴ്ച രാവിലെ 8.30 ന്