vijayakumar

നെടുമങ്ങാട് : കരകുളം കെൽട്രോൺ ജംഗ്ഷൻ അയണിക്കാട് കുന്നുംപുറത്തുവീട്ടിൽ
വിജയകുമാർ .എസ് (61 ) നിര്യാതനായി . ഭാര്യ ശോഭനകുമാരി .എസ് .മക്കൾ: വിഷ്ണു .വി .എസ് ,വിവേക് .വി എസ്
മരുമകൾ: ആതിര .എ കെ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 .30 ന്