കഴക്കൂട്ടം: കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്‌കൂളിനു സമീപം സജി ഭവനിൽ തുളസീധരൻ ചെട്ടിയാർ(63) നിര്യാതനായി. ഭാര്യ: മഹേശ്വരി അമ്മാൾ. മക്കൾ: സജിൻ, സബിൻ, മഞ്ജു.