obitury

നെടുമങ്ങാട് : അരുവിക്കര വെമ്പന്നൂർ വികാസ് നഗറിൽ തുണ്ടു കട്ടയ്ക്കാൽ വീട്ടിൽ പരേതയായ ലക്ഷ്മിയുടെ മകൾ ശാന്ത (66) നിര്യാതയായി.മക്കൾ : അമ്പിളി,റാണി.മരുമക്കൾ : വി.കെ ബിനുകുമാർ,ആർ.രാജേഷ്.സഞ്ചയനം 17 ന് രാവിലെ 9 ന്.