prabbhakaran-nair

നെടുമങ്ങാട്: പനവൂർ കല്ലിയോട് ഒരുപറക്കോണത്തു വീട്ടിൽ കെ.പ്രഭാകരൻ നായർ (75)നിര്യാതനായി . ഭാര്യ: രത്നമ്മ. മക്കൾ: തുളസീധരൻ നായർ, ലതകുമാരി, അനിൽകുമാർ. മരുമക്കൾ: ഉഷാകുമാരി, ഹരികുമാർ, അശ്വതി. സഞ്ചയനം 15ന് രാവിലെ 9ന്.