നെടുമങ്ങാട് : പൂവത്തൂർ ചെല്ലാംകോട് സി.ആർ.എ (എ ബ്ലോക്ക് ) ചന്ദ്രഗീതത്തിൽ റിട്ട.സി.ആർ.പി.എഫ് പി.മണികണ്ഠൻ നായർ (66) നിര്യാതനായി.ഭാര്യ: ചന്ദ്രിക ,മക്കൾ :വിനോദ് കുമാർ (ബി എസ് എഫ്), മനോജ് കുമാർ.മരുമക്കൾ: ജയശ്രീ ,അശ്വതി.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.