photo

നെടുമങ്ങാട് : വെള്ളാഞ്ചിറ എസ്.എൻ പുരം റോഡരികത്തുവീട്ടിൽ പരേതനായ സുലൈമാന്റെ ഭാര്യ സുലൈഖാബീവി (65) നിര്യാതയായി.മക്കൾ : മുജീബ്,ബാബുജി.മരുമകൾ : ജാസ്മിൻ.