photo

നെടുമങ്ങാട് : ആനാട് മണ്ഡപത്തിൻവിള വീട്ടിൽ പരേതനായ ഗോപിനാഥൻ നായരുടെ ഭാര്യ അംബിക (65) നിര്യാതയായി.മക്കൾ : ശ്രീജു (പി.ഡബ്ലിയു.ഡി നെടുമങ്ങാട്),ഷിജു (തിരുവിതാംകൂർ ദേവസ്വം).മരുമക്കൾ : വി.വി ധനലക്ഷ്മി, പി.എം സീതാലക്ഷ്മി.സഞ്ചയനം 20 ന് രാവിലെ 9 ന്.