പാലോട്:ആനകുളം കൈതയിൽ അശ്വൻ ജിത്ത് ഭവനിൽ രവീന്ദ്രൻ നായർ [72] നിര്യാതനായി. കമലമ്മയാണ് ഭാര്യ. മക്കൾ: പ്രസന്നകുമാരി, അനിൽകുമാർ, സതീഷ് കുമാർ.മരുമക്കൾ: ബിനിത, ശ്രീകല.സഞ്ചയനം വെള്ളി രാവിലെ 9 ന്.