ശ്രീകാര്യ: ചെറുവയ്ക്കൽ എൻ.ആർ.എ.-ഡി-21, കൃപാ ഭവനിൽ പരേതനായ സുരന്റെ ഭാര്യ ലളിത (65) നിര്യാതയായി. മകൻ : സൈജു. മരുമകൾ : സുരേഖ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.