bhargavi-amma

പോത്തൻകോട്: കാട്ടായിക്കോണം വിഷ്ണു ഭവനിൽ ഭാർഗവി അമ്മ (93) നിര്യാതയായി . മക്കൾ: ഗോപിനാഥൻ നായർ , തങ്കമണി, ലളിത, ഗോപാല കൃഷ്ണൻ നായർ, പരേതയായ ഓമന. മരുമക്കൾ: ഭദ്രാദേവി, ബാബു, ശ്രീകല, പരേതരായ ശശിധരൻ നായർ, മോഹനൻ നായർ. സഞ്ചയനം ഞായറാഴ്ച 9 ന്.