k-ratnamma

നെയ്യാറ്റിൻകര :ഓലത്താന്നി തേരിവിള രമാ സദനത്തിൽ പരേതനായ കെ സുകുമാരപിള്ളയുടെ ഭാര്യ. കെ രത്നമ്മ (75) നിര്യാതയായി . മക്കൾ. പരേതനായ ഗിരിജൻ, വിമൽ കുമാർ , രമാദേവി. മരുമക്കൾ : പ്രമീള, രാജി (ചീഫ് ടൗൺ പ്ലാനിങ് ഓഫീസ് ), രാമചന്ദ്രൻ നായർ (എസ്. ഐ ). സഞ്ചയനം ഞായർ രാവിലെ 8 ന് .