kasim-kunju

മടവൂർ: ഞാറയിൽക്കോണം എം.കെ മൻസിലിൽ കെ. കാസിം കുഞ്ഞ് (86) നിര്യാതനായി .
ഭാര്യ: ലൈല.എം (റിട്ട. എച്ച്.എം ).മക്കൾ: നാദിർഷ (അബുദാബി), നാസിമുദ്ദീൻ (സൗദി)
മരുമക്കൾ: ജസീന.ഐ, ഷെൽവി.എസ്‌.