ലിൻസ് :15 കാരിയായ അമേരിക്കൻ വനിതാ ടെന്നിസ് താരം കന്നി ഡബ്‌ള്യു.ടി എ കിരീടം സ്വന്തമാക്കി. അന്താരാഷ്ട്ര റാങ്കിംഗിൽ 100-ാം സ്ഥാനത്തിനുള്ളിലെത്തി. ലിൻസ് ഒാപ്പണിൽ യെലന ഒസ്റ്റാപ്പെങ്കോയെയാണ് ഫൈനലിൽ കൊക്കോ കീഴടക്കിയത്. ഇതോടെ 39 പടവുകൾ കയറി കൊക്കോ 71-ാം റാങ്കിലെത്തി.