charamam

തിരുവനന്തപുരം: പൂജപ്പുര ചെങ്കള്ളൂർ തെക്കേവീട്ടിൽ(കെ.എൻ.ആർ.എ.102-ൽ) പി.സേതുക്കുട്ടിഅമ്മ(91)നിര്യാതയായി.മരുമകൻ: ബി.രവീന്ദ്രൻനായർ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന് .